00:00
05:21
ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ പാട്ടിനെക്കുറിച്ചുള്ള യാതൊരു ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമല്ല.
മനമകലേ തിരയുകയായി
നനവെഴുമാ കനവുകളെ
പുതുമഴപോൽ പുലരികളിൽ
കവിതകളായി വിരിയുകയോ
ഏതോ വിമൂകമീ തെന്നൽ
തലോടുന്ന പോലെന്നിലെന്നും
കാണാതെ പോകുന്നു കാലം
കൽപ്പാടുകൾ മായവേ
ഓർമകളായി പാറിടുമീ മോഹം താനേ
കാതരമൊരു മന്ത്രവുമായി തിരയുന്നതിലാരെ സ്വയം
സ്നേഹം പെയ്യും മഞ്ഞിൻ കണമായി കുളിരായി ചാരെ
ഉയിരായി അലിഞ്ഞീടുമോ
സ്നേഹം പെയ്യും മഞ്ഞിൻ കണമായി കുളിരായി ചാരെ
ഉയിരായി അലിഞ്ഞീടുമോ
ഇരവിലുമീറൻ പകലിലുമെന്നും
ചിരിയിതളൊരു മറവികളിലും തിരി തെളിയുമിതേതോ പൂവായി
വിടരാൻ കൊതിയായി
അകമാകേ
മനമകലേ തിരയുകയായി
നനവെഴുമാ കനവുകളെ
പുതുമഴപോൽ പുലരികളിൽ
കവിതകളായി വിരിയുകയോ
ഏതോ വിമൂകമീ തെന്നൽ
തലോടുന്ന പോലെന്നിലെന്നും
കാണാതെ പോകുന്നു കാലം
കൽപ്പാടുകൾ മായവേ