00:00
04:18
ഓ, ഓ
കാറ്റിൻ ചിരി കേൾക്കാം കാതൽ മൊഴി കേൾക്കാം
മാനത്തെ നീരാറിൻ കടവോരപ്പൂക്കൾ കോർക്കാം
മഞ്ഞിൻ മഴയേൽക്കാം ലാവത്തിളവേൽക്കാം
ഇന്നീ കുളിരേകുന്നൊരു കഥയിതു നാളെയുമോർക്കാമോർക്കാം
ദൂരത്തതിദൂരത്തൊരു തീരം തേടി പോകാം
മാനത്തണി മാനത്തൊരു മേഘം പോലെ പോകാം
ഒരു കുമ്പിളിലാക്കാം നിമിഷങ്ങളെയൊന്നാകെ
നിധി പോലതു കാക്കാം തരി ചന്തം ചോരാതെ
സ നി ധ പ ഗ മ പ മ ഗ രി സ
സ നി ധ പ ഗ മ ഗ മ പ ഗ മ പ മ ഗ രി സ
കാറ്റിൻ ചിരി കേൾക്കാം കാതൽ മൊഴി കേൾക്കാം
മാനത്തെ നീരാറിൻ കടവോരപ്പൂക്കൾ കോർക്കാം
മഞ്ഞിൻ മഴയേൽക്കാം ലാവത്തിളവേൽക്കാം
ഇന്നീ കുളിരേകുന്നൊരു കഥയിതു നാളെയുമോർക്കാമോർക്കാം
♪
ഓ, ഒളിഞ്ഞും തെളിഞ്ഞും
വലയെറിയുന്നോ നീ ഇളവെയിലേ?
ഓ, നിരന്നോ, നിരന്നോ വരവെതിരേൽക്കാൻ മലരുകളേ
പല നാളായ് കൂട്ടിൽ വാഴും കിളി വാനം കാണും പോലെ
മിഴിയെത്താ ദൂരം നീളും അതിരില്ലാ ലോകത്തൂടെ
തുടരാമീ സഞ്ചാരം ഉല്ലാസമോടെ
ആരാരോ ഈണത്തിൽ കാതിൽ പാടുന്നേ
കാറ്റിൻ ചിരി കേൾക്കാം കാതൽ മൊഴി കേൾക്കാം
മാനത്തെ നീരാറിൻ കടവോരപ്പൂക്കൾ കോർക്കാം
മഞ്ഞിൻ മഴയേൽക്കാം ലാവത്തിളവേൽക്കാം
ഇന്നീ കുളിരേകുന്നൊരു കഥയിതു നാളെയുമോർക്കാമോർക്കാം
രി ഗ രി സ, പ നി സ രി
രി പ മ പ പ മ പ ധ നി പ മ രി ഗ രി
രി പ മ പ പ മ പ ധ നി പ മ പ നി സ
രി ഗ രി സ നി പ സ നി പ മ രി ഗ രി സാ
രീ മ പ മ രി ഗ രി സ രി സ
ഗ മ ഗ രി രി പ സ നി ധ
പൊന്നന്നൂയലാടിവാ ശിവ മനോഹരീ
വേദിയിങ്കൽ വരിക ദേവരൊന്നായ്
സീതാ കല്യാണ ഗീതി പാട്
കാറ്റിൻ ചിരി കേൾക്കാം കാതൽ മൊഴി കേൾക്കാം
മാനത്തെ നീരാറിൻ കടവോരപ്പൂക്കൾ കോർക്കാം
മഞ്ഞിൻ മഴയേൽക്കാം ലാവത്തിളവേൽക്കാം
ഇന്നീ കുളിരേകുന്നൊരു കഥയിതു നാളെയുമോർക്കാമോർക്കാം
തനനാന തനനാന നന നാ
തനനാന തനനാന നന നാ
തനനാന തനനാന നന നാ
തനനാന തനനാന നന നം